ഡോ. അസീസ് മേത്തടി നാളെ ചെങ്കള സഹ്‌റ വിമന്‍സ് ഡേ കോളജില്‍
കാസര്‍കോട് (www.evisionnews.co): പ്രമുഖ മനശാസ്ത്രജ്ഞനും അന്തര്‍ദേശീയ ട്രെയിനറുമായ ഡോ. അസീസ് മേത്തടിയുടെ ബ്രെയിന്‍ സ്പ്രൗട്ട് ട്രെയിനിംഗ് പ്രോഗ്രാം വ്യാഴാഴ്ച പത്തുമണി മുതല്‍ മുതല്‍ 12മണി വരെ സഹ്‌റ വിമന്‍സ് ഡേ കോളജില്‍ നടക്കും. പ്രമുഖ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന ട്രെയിനിംഗ് പ്രോഗ്രാമില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 60 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം .
Powered by Info News For You

Comments
Post a Comment