നരേന്ദ്ര മോഡിയോടൊപ്പമുളള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് നടി പ്രീതി സിന്റയുടെ വിജയാഘോഷം

ന്യൂഡല്‍ഹി : (www.kvartha.com 24.05.2019) കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബി.ജെ.പിയെ അഭിനന്ദിച്ച് ബോളിവുഡ് താരം പ്രീതി സിന്റ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പമുളള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് പ്രീതി സിന്റ ബി.ജെ.പിയുടെ വിജയം ആഘോഷിച്ചത്.


ഇന്ത്യാക്കാര്‍ ശക്തമായ സ്ഥിരതയുളള സര്‍ക്കാരിന് വോട്ടുചെയ്തു. എന്ത് അവിശ്വസനീയമായ ജനവിധിയായിരുന്നു. എന്ത് അവിസ്മരണീയമായ വിജയമാണ് ബി.ജെ.പിക്കും ബഹുമാനപ്പെട്ട നരേന്ദ്ര മോഡിക്കും ലഭിച്ചത്, എന്നും പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Staying up all night to watch Indian election results, says Preity Zinta, New Delhi, News, Politics, Cinema, Actress, Entertainment, Lok Sabha, Election, Result, Twitter.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?