ആദിവാസിയെ കടുവാ ആക്രമിച്ചുകൊന്നു; ആക്രമണം വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോള്‍

തൃശൂര്‍:(www.kvartha.com 11/05/2019) കടുവയുടെ അക്രമത്തില്‍ ആദിവാസി കൊല്ലപ്പെട്ടു. പെരുമ്പാറ ആദിവാസി കോളനിയിലെ തങ്കപ്പനാണ് മരിച്ചത്. തൃശൂര്‍ മലക്കപ്പാറയിലെ ചണ്ടന്‍തോട് വനമേഖലയിലാണ് സംഭവം.

വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു തങ്കപ്പനെ കടുവ അക്രമിച്ചുകൊന്നത്. ഇയാളുടെ ശരീരഭാഗങ്ങളും വസ്ത്രങ്ങളും ചെരിപ്പും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

News, Thrissur, Kerala, attack, Dead, Police, Tiger attack: 1 dead

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrissur, Kerala, attack, Dead, Police, Tiger attack: 1 dead 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?