മാലപ്പടക്കമില്ലാതെ തൃശൂര്‍ പൂരം; മാലപ്പടക്കം പൊട്ടിക്കണമെന്ന ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു; കേന്ദ്ര ഏജന്‍സിയെ സമീപിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: (www.kvartha.com 06.05.2019) ഇത്തവണ മാലപ്പടക്കമില്ലാതെ തൃശൂര്‍ പൂരം കാണേണ്ടിവരും. മാലപ്പടക്കം പൊട്ടിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്ര ഏജന്‍സിയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഏതെല്ലാം പടക്കങ്ങള്‍ പൊട്ടിക്കണം എന്നു കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ സൂചിപ്പിച്ചു.
പടക്കങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി ആണെന്നും അനുമതി തേടി സര്‍ക്കാര്‍ ഏജന്‍സിയായ പെസോയെയാണ് സമീപിക്കേണ്ടതെന്നുമാണ് ദേവസ്വങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Supreme Court of India, National, News, Thrissur, Ban, Pooram: Ban on chain palm crackers triggers row.

Powered by Info News For You

Comments
Post a Comment