എസ്.കെ.എസ്.എസ്.എഫ് ജില്ലാ റമസാന്‍ പ്രഭാഷണം ഞായറാഴ്ച ചെര്‍ക്കളയില്‍ തുടക്കം

ചെര്‍ക്കള (www.evisionnews.co) 'റമസാനിലൂടെ റയ്യാനിലേക്ക്' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണത്തിന് നാളെ മുതല്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്്‌ലാം മദ്രസ ഓഡിറ്റോറിയത്തില്‍ തുടക്കമാവും. രാവിലെ 9.30ന് എം.എ ഖാസിം മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിക്കും. ഷൗക്കത്തലി മൗലവി വെള്ളമുണ്ട പ്രഭാഷണം നടത്തും. സയ്യിദ് എം.എസ് തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. തിങ്കളാഴ്ച റഹ്്മത്തുള്ള ഖാസിമി പ്രഭാഷണം നടത്തും. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?