വീഡിയോ കോളിനിടെ ജിയോ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് മൂന്ന് വിരലുകള്‍ നഷ്ടമായി
ബംഗളൂരു: (www.kasargodvartha.com 01.05.2019) ചാര്‍ജിനിട്ട് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ജിയോ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് മൂന്ന് വിരലുകള്‍ നഷ്ടമായി. ബംഗളൂരുവിലെ 18 കാരനാണ് വിരലുകള്‍ നഷ്ടമായത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം.
നിര്‍മാണ തൊഴിലാളിയായ യുവാവ് ജോലിക്കിടെ ഉച്ചഭക്ഷണ സമയത്ത് ഫോണ്‍ ചാര്‍ജിനിട്ട് വീഡിയോ കോള്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റ യുവാവിനെ മറ്റു തൊഴിലാളികള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, Mangalore, National, Teenager loses 3 fingers as Jio phone explodes during video call
< !- START disable copy paste -->
Keywords: News, Top-Headlines, Mangalore, National, Teenager loses 3 fingers as Jio phone explodes during video call
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment