കഷ്ടകാലം മാറാതെ റയല്‍ മാഡ്രിഡ്; സിദാന്റെ കുട്ടികളെ അട്ടിമറിച്ച് സോസിഡാഡ്

മാഡ്രിഡ്: (www.kvartha.com 13.05.2019) സിനദിന്‍ സിദാന്‍ പരിശീലകനായി വന്നിട്ടും ലാലിഗാ മുന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ കഷ്ടകാലം തുടരുന്നു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ റയല്‍ സോസിഡാഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് റയല്‍ മാഡ്രിഡിനെ തോല്‍പിച്ചു.

68 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് റയല്‍. മറ്റൊരു മത്സരത്തില്‍ കിരീടം നിലനിര്‍ത്തിയ ബാഴ്‌സലോണ മടക്കമില്ലാത്ത രണ്ട് ഗോളിന് ഗെറ്റാഫെയെ തോല്‍പ്പിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡും സെവിയയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Real Madrid, Spain, La Liga; Real Sociedad Beats Real Madrid


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?