പ്രവാസികള്‍ക്ക് ഇനി ഗ്രാറ്റുവിറ്റിക്ക് പകരം പെന്‍ഷന്‍; പദ്ധതി യുഎഇ ഭരണകൂടത്തിന്റെ പരിഗണനയില്‍, പങ്കാളിത്ത രീതിയിലുള്ള പെന്‍ഷന്‍ പദ്ധതിയെ കുറിച്ച് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
അബുദാബി: (www.kvartha.com 17.05.2019) പ്രവാസികള്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളുടെ ഭാഗമായി പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്ന കാര്യം യുഎഇ ഭരണകൂടം പരിശോധിക്കുന്നു. നിലവിലുള്ള ഗ്രാറ്റുവിറ്റിക്ക് പകരം പങ്കാളിത്ത രീതിയിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാവാന്‍ പ്രവാസി തൊഴിലാളികള്‍ക്ക് അവസരം നല്‍കണമെന്നതാണ് പരിഗണനയിലുള്ളത്. ഈ പദ്ധതിയാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് ചര്‍ച്ച ചെയ്യുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്തിയ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ഗ്രാറ്റുവിറ്റി പെന്‍ഷന്‍ പ്രകാരം ജോലി ചെയ്ത വര്‍ഷം കണക്കാക്കിയാണ് ആനുകൂല്യം ലഭിക്കുന്നത്. ഇതിന് പകരം പുതിയ പെന്‍ഷന്‍ പദ്ധതി കൊണ്ടുവരാനാണ് ധാരണ. താല്‍പര്യമുള്ളവര്‍ മാത്രം ഇതില്‍ അംഗമായാല്‍ മതിയാവും. എന്നാല്‍ അംഗമാവാത്തവര്‍ക്കും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താനാകും.
നിലവില്‍ പ്രവാസികള്‍ക്ക് ലഭിക്കുക. ഇതിന് പകരം പെന്‍ഷന്‍ പദ്ധതി കൂടെ കൊണ്ടുവരാനാണ് ധാരണ. എന്നാല്‍ താല്‍പര്യമുള്ളവര്‍ മാത്രം ഇതില്‍ അംഗമായാല്‍ മതിയാവും. അംഗമാവാത്തവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തും. നിലവില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ് പരിഗണിക്കുന്നത്. ഇതിലേക്ക് ജീവനക്കാരും തൊഴിലുടമയും നിശ്ചിത വിഹിതം നല്‍കണം. ആദ്യമായിട്ടാണ് ഒരു ഗള്‍ഫ് രാജ്യത്ത് പ്രവാസികള്‍ക്കായി പെന്‍ഷന്‍ പദ്ധതി തുടങ്ങുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തുന്നത് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ആണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Pension, UAE, Report, Abu Dhabi, Government, pension scheme discussed in uae for expats

Powered by Info News For You
Comments
Post a Comment