ഇടുക്കിയില്‍ കാട്ടുതീ പടരുന്നു

മറയൂര്‍: (www.kvartha.com 19.05.2019) ഇടുക്കി പോത്തടി വനമേഖലയില്‍ കാട്ടുതീ പടരുന്നു. വ്യാഴാഴ്ച്ച മുതലാണ് മേഖലയില്‍ കാട്ടുതീ പടര്‍ന്നത്. മറയൂര്‍ ചന്ദനക്കാടുകള്‍ സമീപത്താണ് പോത്തടി വനമേഖല.

മറയൂര്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?