ഇനിയൊരു പ്രളയം കൂടി താങ്ങാന്‍ കഴിയില്ല; അനധികൃതമായി നിര്‍മ്മിച്ച അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ ഒരു മാസത്തിനകം പൊളിച്ച് നീക്കണം; സുപ്രീംകോടതി
ന്യൂഡല്‍ഹി: (www.kvartha.com 08.05.2019) അനധികൃതമായി നിര്‍മ്മിച്ച, അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാര്‍ട്ട്‌മെന്റ്സ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ജയിന്‍ ഹൗസിങ്, ആല്‍ഫ വെന്‍ഷ്വര്‍സ് എന്നീ അപ്പാര്‍ട്ടുമെന്റുകളാണ് പൊളിച്ച് നീക്കാന്‍ ഉത്തരവിറങ്ങിയത്.
തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. അനധികൃത നിര്‍മാണങ്ങള്‍ കാരണമുള്ള പ്രളയവും പേമാരിയും ഇനിയും താങ്ങാന്‍ കേരളത്തിന് കഴിയില്ലെന്നാണ് വിധി പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, National, News, Supreme Court of India, Court Order, Flood, Five unauthorized apartments should be demolished in one month; Supreme Court.

Powered by Info News For You

Comments
Post a Comment