കേരള മീഡിയ അക്കാദമിയില്‍ ഫോട്ടോ ജേണലിസം കോഴ്‌സില്‍ സീറ്റ് ഒഴിവ്

തിരുവനന്തപുരം: (www.kvartha.com 11.05.2019) ഫോട്ടോ ജോര്‍ണലിസം കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്. കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിലാണ് ഫോട്ടോ ജേണലിസം കോഴ്സില്‍ സീറ്റ് ഒഴിവുള്ളത്.

ബുധനാഴ്ചയാണ് സ്പോട്ട് അഡ്മിഷന്‍. താല്‍പ്പര്യമുള്ളവര്‍  ഹാജറാകണം. ഫോണ്‍: 9447225524.

Spot admission at Kerala media academy, Thiruvananthapuram, News, Kerala, Education, Photo, Journalist, Media

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Spot admission at Kerala media academy, Thiruvananthapuram, News, Kerala, Education, Photo, Journalist, Media.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?