ഹൃദയാഘാതം; ഐകര്‍ കസിയസ് ആശുപത്രിയില്‍
മാഡ്രിഡ്: (www.kvartha.com 02.05.2019) സ്‌പെയിന്‍ ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിന് ഹൃദയാഘാതം. പരിശീലനത്തിനിടെയാണ് കഴിഞ്ഞദിവസം താരത്തിന് ഹൃദയാഘാതമുണ്ടായത്. ഇതേതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കസീയസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
റയല്‍ മാഡ്രിഡിന് വേണ്ടി ഏറെക്കാലം ഗ്ലൗസണിഞ്ഞ 37 കാരനായ കസീയസ് നിലവില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ് സി പോര്‍ട്ടോയുടെ താരമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, News, Spain, Ikar Cassillias, Heart Attack, Heart Attack; Ikar Cassillias Hospitalized

Powered by Info News For You

Comments
Post a Comment