ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നുമെത്തി മൂന്നാം നാള്‍ ഭാര്യയെ കാണാതായി; കാമുകനോടൊപ്പം പോയതായി സംശയം
അമ്പലത്തറ: (www.kasargodvartha.com 03.05.2019) ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നുമെത്തി മൂന്നാം നാള്‍ ഭാര്യയെ കാണാതായി. കാമുകനോടൊപ്പം ഒളിച്ചോടിയതായാണ് സംശയം. ഇരിയ സ്വദേശിനിയായ 25 കാരിയെയാണ് കാണാതായത്. ഭര്‍ത്താവിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു.
ഭര്‍ത്താവ് ഗള്‍ഫിലായിരുന്നപ്പോള്‍ യുവതി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭര്‍ത്താവ് നാട്ടിലെത്തി യുവതിയെയും കൊണ്ട് ഭര്‍തൃവീട്ടിലെത്തിയിരുന്നു. ഇവിടെനിന്നുമാണ് കാണാതായത്. പോലീസ് അന്വേഷണത്തിലാണ് കാമുകനൊപ്പം പോയതായി സൂചന ലഭിച്ചത്. ഇരുവരെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ambalathara, husband, Missing, Police, case, Woman goes missing; Complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Ambalathara, husband, Missing, Police, case, Woman goes missing; Complaint lodged
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment