മെത്തിലീന്‍ ഡയോക്‌സീ മെത്താ ആംഫിറ്റമിന്‍ മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശികള്‍ ആലപ്പുഴയില്‍ പിടിയില്‍
ആലപ്പുഴ: (www.kvartha.com 14.05.2019) മെത്തിലീന്‍ ഡയോക്‌സീ മെത്താ ആംഫിറ്റമിന്‍ മയക്കുമരുന്നുമായി രണ്ട് കാസര്‍കോട് സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലാണ് സംഭവം. നീലേശ്വരം പള്ളിക്കര കണിയാംവയല്‍ ഗ്രേസില്‍ താമസിക്കുന്ന ബിബിന്‍ മാത്യു(27), ഹോസ്ദുര്‍ഗ് അജാനൂര്‍ കാഞ്ഞങ്ങാട് ഹാദില്‍ മന്‍സിലില്‍ മുഹമ്മദ് ഹാദില്‍(24) എന്നിവരെയാണ് ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.റോബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.
അര ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ടപ്പെന്റഡോള്‍ ഗുളികകളുമായാണ് ബിബിനെ പിടികൂടിയത്. പൗഡര്‍ രൂപത്തിലുള്ള ലഹരിമരുന്നും പുകവലിക്കുന്നതിന് ഉപയോഗിക്കുന്ന കറന്‍സി റോളുകളും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Alappuzha, Kerala, News, kasaragod, Drugs, Arrested, Drugs seized from Kasargod natives.

Powered by Info News For You

Comments
Post a Comment