നിര്‍മ്മാണത്തലിരിക്കുന്ന റോഡ് മുറിച്ചുകടന്നത് ചോദ്യം ചെയ്തു; കരാറുകാരന് മര്‍ദ്ദനം

വെള്ളരിക്കുണ്ട്:  (www.kasargodvartha.com 14.05.2019) നിര്‍മ്മാണത്തലിരിക്കുന്ന റോഡ് മുറിച്ചുകടന്നത് ചോദ്യം ചെയ്ത കരാറുകാരനെ രണ്ടംഗ സംഘം മര്‍ദ്ദിച്ചു. വെള്ളരിക്കുണ്ടിലെ ജെറ്റോയ്ക്കാണ് മര്‍ദ്ദനമേറ്റത്.

ജെറ്റോയുടെ പരാതിയില്‍ ബളാലിലെ ഷംസുദ്ദീന്‍, നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.



Keywords: Kerala, News, Vellarikundu, Road, Issue, Attack, Assault, Youth, Police, Case, Assault Against Road Contractor; Case Registered.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?