വിമാനത്താവളംവഴി വീണ്ടും പാന്‍മസാല കടത്താന്‍ശ്രമം; കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: (www.kasargodvartha.com 2.05.2019) വിമാനത്താവളംവഴി വീണ്ടും പാന്‍മസാല കടത്താന്‍ശ്രമം. കാസര്‍കോട് സ്വദേശിയെ കണ്ണൂര്‍ എയര്‍പോര്‍ട്ട് പോലീസ് പിടികൂടി. കാസര്‍കോട് സ്വദേശിയായ ഇഖ്ബാല്‍ മധൂരിനെ (42)യാണ് പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 4951 പാക്കറ്റ് പാന്‍പരാഗ് പിടിച്ചെടുത്തു. മുംബൈയിലേക്കാണ് പാന്‍മസാല കടത്താന്‍ ശ്രമിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്കുള്ള ഗോ എയര്‍ വിമാനത്തില്‍ മുംബൈയിലേക്ക് പോകാനെത്തിയതായിരുന്നു ഇഖ്ബാല്‍. സി ഐ എസ് എഫ് ബാഗ് സ്‌കാനറില്‍ പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പാന്‍മസാല പിടിച്ചെടുത്തത്. കേരളത്തില്‍ വില്‍പന നിരോധിച്ച പാന്‍മസാലകള്‍ മംഗളൂരുവില്‍ നിന്നെത്തിച്ചാണ് മുംബൈയിലേക്ക് കടത്താന്‍ശ്രമിച്ചത്.
കഴിഞ്ഞ ദിവസം ദോഹയിലേക്ക് കടത്താന്‍ശ്രമിച്ച 1659 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി കാഞ്ഞങ്ങാട് സ്വദേശി ജസീര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, Airport, Kasaragod, Natives, Arrest, Kasaragod native held in Kannur Airport with Panmasala.

Powered by Info News For You

Comments
Post a Comment