പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ശല്യപ്പെടുത്തുന്നുവെന്ന് സംശയം, രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു, പ്രതി പോലീസില്‍ കീഴടങ്ങി
ദില്ലി: (www.kvartha.com 17.05.2019) പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് രണ്ടാനച്ഛനെ മകന്‍ കൊലപ്പെടുത്തി. കൊലചെയ്ത ശേഷം ഇയാള്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഔട്ടര്‍ ദില്ലിയിലെ ബാബാ ഹരിദാസ് നഗറിലാണ് സംഭവം നടന്നത്.

കുറച്ച് ദിവസങ്ങളായി അമ്മയുടെ ഭര്‍ത്താവ് തന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ശല്ല്യപ്പെടുത്തുന്നതായി പ്രതിക്ക് സംശയം തോന്നിയം ഉണ്ായിരുന്നു. തുടര്‍ന്നാണ് കൊലപാതകം ചെയ്യണം എന്ന് തീരുമാനിച്ചത്. അമ്മയുടെ ഭര്‍ത്താവ് യുവാവ് വീട്ടിലെത്തിയ ഉടന്‍ കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ അമ്മയുമുണ്ടായിരുന്നു. തുടര്‍ന്ന് കത്തി വലിച്ചെറിഞ്ഞ യുവാവ് പൊലീസിനെ വിവരമറിയിച്ച് കീഴടങ്ങുകയായിരുന്നു. വീട്ടിലെത്തി യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് കത്തി കണ്ടെടുത്തു.
നേരത്തെ വിവാഹമോചിതായ സ്ത്രീ 20ഉം 15ഉം പ്രായമുള്ള തന്റെ മക്കളോടൊപ്പമാണ് താമസിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആലിപ്പൂരില്‍ ഷോപ്പ് നടത്തുന്ന ആളുമായി അടുപ്പത്തിലായ ശേഷം സ്ത്രീക്ക് ഏഴു വയസ്സുള്ള കുട്ടിയുമുണ്ട്. വീടിന് സമീപം ഷോപ്പ് നടത്തി വരികയായിരുന്നു യുവാവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, New Delhi, Abuse, Molestation, Youth, Minor girls, Killed, Mother, Step Father, Police, Crime, Young man killed his mother's partner for harassing sister

Powered by Info News For You
Comments
Post a Comment