മധുരരാജയ്ക്ക് പിന്നാലെ വീണ്ടും മാസുമായി മമ്മൂക്ക; 'ഉണ്ട' ടീസര്‍ പുറത്തിറങ്ങി
കൊച്ചി: (www.kvartha.com 17.05.2019) സൂപ്പര്‍ ഹിറ്റ് ചിത്രം മധുരരാജയ്ക്ക് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന 'ഉണ്ട'യുടെ ടീസര്‍ യുട്യൂബില്‍ റിലീസ് ചെയ്തു. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് തങ്ങളുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.
അനുരാഗ കരിക്കിന്‍വെള്ളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
അനുരാഗ കരിക്കിന്‍വെള്ളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Entertainment, Mammootty, Film, Mammooty picture 'Unda' Teaser Out.
Keywords: Kochi, News, Entertainment, Mammootty, Film, Mammooty picture 'Unda' Teaser Out.
Powered by Info News For You

Comments
Post a Comment