സാമ്പത്തിക ബുദ്ധിമുട്ട്; മകളും ഭര്‍ത്താവും ജീവനൊടുക്കിയതിനു പിന്നാലെ പിതാവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു
കോട്ടയം: (www.kasargodvartha.com 27.05.2019) സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് മകളും ഭര്‍ത്താവും ജീവനൊടുക്കിയതിനു പിന്നാലെ പിതാവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു. കൊങ്ങാണ്ടൂര്‍ കിഴക്കേക്കുറ്റ് വടക്കേതില്‍ രാജപ്പന്‍ നായര്‍ (65) ആണ് തൂങ്ങിമരിച്ചത്. ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. തീ ഉയരുന്നതു കണ്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ രാജപ്പന്‍ നായരെ കണ്ടെത്തുകയായിരുന്നു.
നാട്ടുകാരും പോലീസും ചേര്‍ന്ന് തീയണച്ചു. ഒരു മാസം മുമ്പാണ് രാജപ്പന്‍ നായരുടെ മകള്‍ രമ്യ (24)യും മരുമകന്‍ വിഷ്ണു (30)വും ജീവനൊടുക്കിയത്. ഭാര്യ രാധാമണി നേരത്തെ മരണപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kottayam, Nuicide, Death, Hanged, Man commits suicide.

Powered by Info News For You

Comments
Post a Comment