'അനുഗ്രഹീതന്‍ ആന്റണി' എന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

കൊച്ചി: (www.kvartha.com 06.05.2019) 'അനുഗ്രഹീതന്‍ ആന്റണി' എന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് സണ്ണി വെയ്ന്‍ ആണ്. നായികയായി എത്തുന്നത് തമിഴ് സൂപ്പര്‍ ഹിറ്റ് 96ലെ കുട്ടി ജാനുവായി എത്തിയ ഗൗരിയാണ്.

നവീന്‍ ടി മണിലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് റേറ്റ് കോണ്‍ സിനിമാസിന് വേണ്ടി തുഷാര്‍ എസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Anugraheethan Antony new still, Kochi, News, Cinema, Entertainment, Actor, Actress

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Anugraheethan Antony new still, Kochi, News, Cinema, Entertainment, Actor, Actress.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?