കാറിലിരുന്ന് സംസാരിക്കുന്നതിനിടെ പ്രതിശ്രുതവരനും പെണ്‍കുട്ടിക്കും നേരെ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം; ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: (www.kvartha.com 15.05.2019) കാറിലിരുന്ന് സംസാരിക്കുന്നതിനിടെ പ്രതിശ്രുതവരനും പെണ്‍കുട്ടിക്കും നേരെ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എടക്കാട് കക്കാട്ടുവയല്‍ വിവേകിനെയാണ്(27) എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി കാറിലിരുന്ന് സംസാരിക്കുന്നതിനിടെ നാലുപേര്‍ ചേര്‍ന്ന് ചോദ്യംചെയ്യുകയും ഇവരെ കൈയേറ്റം ചെയ്യുകയുമായിരുന്നു. കാറിന് കേടുപാടുവരുത്തുകയും ചെയ്തു. കേസിലെ മറ്റുപ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, Arrested, Girl, New Groom, Moral Policing; 1 Arrested

Powered by Info News For You

Comments
Post a Comment