രാഹുല്‍ ഗാന്ധി, കുഞ്ഞാലിക്കുട്ടി, രമ്യാ ഹരിദാസ്, തോമസ് ചാഴിക്കാടന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, വി കെ ശ്രീകണ്ഠന്‍, ഹൈബി ഈഡന്‍, പി രാഘവന്‍, ടീന്‍ കുര്യാകോസ്, ബെന്നി ബെഹന്നാന്‍ വിജയത്തിലേക്ക്
തിരുവനന്തപുരം: (www.kvartha.com 23.05.2019) കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി, കുഞ്ഞാലിക്കുട്ടി, രമ്യാ ഹരിദാസ്, തോമസ് ചാഴിക്കാടന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, വി കെ ശ്രീകണ്ഠന്‍, ഹൈബി ഈഡന്‍, പി രാഘവന്‍, ടീന്‍ കുര്യാകോസ്, ബെന്നി ബെഹന്നാന്‍ എന്നീ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്. കേരളത്തിലെ 18 മണ്ഡലങ്ങളില്‍ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നിനിര്‍ത്തുകയാണ്. കാസര്‍കോട്, ആലപ്പുഴ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
കേരളത്തില്‍ ആദ്യഫലങ്ങള്‍ പുറത്ത് വന്നത് മുതല്‍ കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. രാവിലെ എട്ടുമണി മുതലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്.
കേരളത്തില്‍ ആദ്യഫലങ്ങള്‍ പുറത്ത് വന്നത് മുതല്‍ കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. രാവിലെ എട്ടുമണി മുതലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, Kerala, News, Rahul Gandhi, UDF, Congress, Election, Trending,UDF Candidates heading towards victory in Kerala.
Keywords: Thiruvananthapuram, Kerala, News, Rahul Gandhi, UDF, Congress, Election, Trending,UDF Candidates heading towards victory in Kerala.
Powered by Info News For You

Comments
Post a Comment