പാപ്പുവ ന്യൂ ഗിനിയയില്‍ അതിശക്തമായ ഭൂചലനം; മധ്യ അമേരിക്കന്‍ രാജ്യത്തെ നിരന്തരം വിറപ്പിക്കുന്നത് 'റിംഗ് ഓഫ് ഫയര്‍'

ഹോങ്കോംഗ്: (www.kvartha.com 15.05.2019) പാപ്പുവ ന്യൂ ഗിനിയയില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച്ച അനുഭവപ്പെട്ടത്. അതേസമയം ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആദ്യം സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും മധ്യ അമേരിക്കന്‍ രാജ്യമായ പാപ്പുവ ന്യൂ ഗിനിയയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ ഭൂകമ്പത്തില്‍ 125 പേര്‍ മരിച്ചിരുന്നു. ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുള്ള 'റിംഗ് ഓഫ് ഫയര്‍' മേഖലയിലാണ് രാജ്യം സ്ഥിതി ചെയ്യുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hong Kong, Earth Quake, Trending, World, News, Powerful 7.5 Earthquake Hits in Papua New Guinea. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?