കേരളത്തില്‍ ട്വന്റി/ട്വന്റി; മൂഴുവന്‍ മണ്ഡലങ്ങളില്‍ യുഡിഎഫ്
തിരുവനന്തപുരം: (www.kvartha.com 23.05.2019) കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെ മൂഴുവന്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. 9:32 വരെയുള്ള കണക്കുകള്‍ പ്രകാരം 20 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിട്ടുനില്‍ക്കുകയാണ്.
രാവിലെ എട്ടുമണി മുതലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്.
രാവിലെ എട്ടുമണി മുതലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, Kerala, News, Congress, UDF, Election, Trending, Result, UDF Leads in All Seats in Kerala.
Keywords: Thiruvananthapuram, Kerala, News, Congress, UDF, Election, Trending, Result, UDF Leads in All Seats in Kerala.
Powered by Info News For You

Comments
Post a Comment