ഓറിയോ ബിസ്‌ക്കറ്റില്‍ മദ്യം ചേര്‍ക്കുന്നുണ്ടെന്ന സന്ദേശത്തിന് വിശദീകരണവുമായി ദുബൈ അധികൃതര്‍

ദുബൈ: (www.kvartha.com 18.05.2019) യുഎഇയില്‍ ഓറിയോ ബിസ്‌കറ്റിനെതിരെ സോഷ്യല്‍ മീഡിയ പ്രചരണം. വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിലുള്ളത് ഓറിയോ ബിസ്‌കറ്റില്‍ മദ്യം ചേര്‍ക്കുന്നുണ്ടെന്നാണ്. എന്നാല്‍ ഈ സന്ദേശം അടിസ്ഥാന രഹിതമാണെന്നാണ് ദുബൈ മുന്‍സിപ്പാലിറ്റി അറിയിച്ചത്.

ബിസ്‌കറ്റില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ പട്ടിക അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴാണ് തെറ്റിദ്ധാരണ ഉണ്ടായത്. ചോക്കലേറ്റ് ലിക്വര്‍ എന്ന വാക്ക് അറബിയിലേക്ക് മാറ്റിയപ്പോഴാണ് മദ്യമായി മാറിയതെന്ന് അധികൃതര്‍ പറഞ്ഞു.

Dubai Municipality responds to rumours of Oreo biscuits containing alcohol, Dubai, News, World, Gulf, Food, Social Network

അതിന് പകരമായി മറ്റൊരു വാക്കായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. ഓറിയോ ബിസ്‌കറ്റില്‍ മദ്യം ചേര്‍ത്തിട്ടില്ലെന്നും അവ ഹലാല്‍ ആണെന്നുമാണ് മുനിസിപ്പാലിറ്റി ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai Municipality responds to rumours of Oreo biscuits containing alcohol, Dubai, News, World, Gulf, Food, Social Network.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?