ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം:(www.kvartha.com 13/05/2019) തിരുവനന്തപുരത്ത് ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പ്ലാമൂട്ടുക്കട പ്രസില്ലം നിവാസില്‍ അനന്ദകൃഷ്ണന്‍ ആണ് മരിച്ചത്.
ഉദിയന്‍കുളങ്ങര പെട്രോള്‍ പമ്പിനു സമീപത്ത് വെച്ചാണ് ലോറി ബൈക്കിലിടിച്ചത്.
ഉദിയന്‍കുളങ്ങര പെട്രോള്‍ പമ്പിനു സമീപത്ത് വെച്ചാണ് ലോറി ബൈക്കിലിടിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Death, Accident, Obituary,Lorry Collided with Bike; 1 Dead
Keywords: News, Thiruvananthapuram, Kerala, Death, Accident, Obituary,Lorry Collided with Bike; 1 Dead
Powered by Info News For You

Comments
Post a Comment