ഐപിഎല്ലില്‍ ഇനി പ്ലേ ഓഫ് പൂരം; ആദ്യ ക്വാളിഫയറില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്‍ ക്ലാസിക്കോ
ചെന്നൈ: (www.kvartha.com 07.05.2019) ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ചൊവ്വാഴ്ച്ച മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ നേരിടും. വൈകുന്നേരം 7:30 ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം.
14 കളികളില്‍ 9 വിജയങ്ങളുമായി 18 പോയിന്റ് നേടി പട്ടികയില്‍ ഒന്നാമതായാണ് മുംബൈ പ്ലേ ഓഫിന് യോഗ്യത നേടിയത്. 18 പോയിന്റുള്ള ചെന്നൈ നെറ്റ് റണ്‍റേറ്റിന്റെ നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chennai, IPL, Sports, Cricket, Chennai Super Kings, Mumbai Indians, IPL 2019; Chennai Brace For Mumbai Onslaught in First Qualifier.

Powered by Info News For You

Comments
Post a Comment