ഫലം തത്സമയം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പ്
ന്യൂഡല്‍ഹി: (www.kvartha.com 23.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം തത്സമയം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പ്. വോട്ടര്‍ ഹെല്‍പ്ലൈന്‍ മൊബൈല്‍ ആപ്പ് എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
രാവിലെ എട്ട് മണി മുതല്‍ ഈ ആപ്ലിക്കേഷനില്‍ വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയെ ബുക്ക് മാര്‍ക്ക് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Election, Election Commission, Mobile, Application, New Delhi, National, Election Commission introduces mobile application to know Election results

Powered by Info News For You

Comments
Post a Comment