കനറ എ ടി എമ്മില്‍ തീപിടുത്തം; ലക്ഷക്കണക്കിന് രൂപ കത്തിനശിച്ചു

മംഗളൂരു: (www.kasargodvartha.com 26.05.2019) കനറ എ ടി എമ്മില്‍ തീപിടുത്തം. ലക്ഷക്കണക്കിന് രൂപ കത്തിനശിച്ചു. കര്‍ണാടക ബിദാര്‍ നൗബാദിലാണ് സംഭവം. എ ടി എം മെഷീനും കൗണ്ടറിനകത്തുണ്ടായിരുന്ന എയര്‍ കണ്ടീഷണര്‍ അടക്കമുള്ള ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു.

14 ലക്ഷം രൂപ എ ടി എമ്മില്‍ നിക്ഷേപിച്ചിരുന്നു. എത്ര രൂപയാണ് കത്തിനശിച്ചതെന്നതിനെ കുറിച്ചുള്ള വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല. വിവരമറിഞ്ഞ് ബാങ്കിന്റെ മുംബൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, National, Top-Headlines, fire, Accidental fire in Canara Bank ATM - Lacs of rupees burnt
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?