എസ്എസ്എല്‍സി റിസള്‍ട്ട് കാണുന്നവര്‍ക്കായി വെബ്‌സൈറ്റില്‍ പ്രധാനപ്പെട്ട മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: (www.kvartha.com 06.05.2019) തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് 2018-19 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചത്. ഫലം കാണുന്നവര്‍ക്കായി വെബ്‌സൈറ്റില്‍ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പ് വിദ്യാഭ്യാസവകുപ്പ് നല്‍കുന്നുണ്ട്. 'വിജയാഘോഷങ്ങള്‍ക്ക് പ്ലാസ്റ്റിക്/ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കുക' എന്നാണ് വെബ്‌സൈറ്റിലെ മുന്നറിയിപ്പ്.
പരിസ്ഥിതി ചൂഷണങ്ങള്‍ അധികരിച്ച് വരുന്ന കാലത്ത് പരിസ്ഥിതിയോട് സൗഹാര്‍ദ്ദം പുലര്‍ത്തുന്ന രീതിയില്‍ വിജയാഘോഷങ്ങള്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയ 98.11 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, SSLC, Examination, Result, Examination, Website, Warning in SSLC Website

Powered by Info News For You

Comments
Post a Comment