തന്റെ ആഗ്രഹം സിനിമയല്ല; ആഗ്രഹം തുറന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് സമയത്ത് താരമായ മഞ്ഞക്കിളി
ലക്‌നൗ: (www.kvartha.com 16.05.2019) ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് സമയത്ത് സുന്ദരിയായ 'മഞ്ഞക്കിളി' സാമൂഹിക മാധ്യമങ്ങളിന്‍ താരമായിരുന്നു. ദേവരയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരി റീന ദ്വിവേദിയാണ് മണിക്കൂറുകള്‍കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരങ്കമായ മഞ്ഞസാരിക്കാരി പോളിങ് ഉദ്യോഗസ്ഥ. തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഇവര്‍ പിന്നീട് താരമാവുകയായിരുന്നു.
റീന സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതായി പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അല്ല ആഗ്രഹമെന്നും ബിഗ് ബോസില്‍ പോകാനാണ് ആഗ്രഹമെന്നുമാണ് റീന തുറന്നു പറഞ്ഞിരിക്കുന്നത്. ചിത്രം വൈറലായതോടെ ജീവിതം തന്നെ മാറിയെന്നും അവര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: National, News, Election, Woman, Social Network, film, Big Boss, Woman in yellow sari wants to go to bigg boss.
Powered by Info News For You

Comments
Post a Comment