റീപോളിംഗ് നടക്കുന്നത് കൊണ്ട് സിപിഎമ്മിന് വേവലാതിയില്ല; ഈ ബൂത്തുകളില് പാര്ട്ടിക്ക് വോട്ട് വര്ധിക്കുമെന്നും കൊടിയേരി ബാലകൃഷ്ണന്
കോഴിക്കോട്: (www.kvartha.com 19.05.2019) സംസ്ഥാനത്തെ ചില ബൂത്തുകളില് റീപോളിംഗ് നടക്കുന്നത് കൊണ്ട് സിപിഎമ്മിന് വേവലാതിയില്ലെന്നും ഈ ബൂത്തുകളില് പാര്ട്ടിക്ക് വോട്ട് വര്ധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. കാസര്കോട് മണ്ഡലത്തിലെ നാല് ബൂത്തുകളിലും കണ്ണൂര് മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലുമാണ് റീ പോളിംഗ് നടക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില് ബിജെപി പരാജയം മുന്നില്ക്കണ്ടിരിക്കുകയാണ്. അതിന്റെ തെളിവാണ് മോദി ഗുഹയില് ധ്യാനത്തിലിരിക്കുന്ന ചിത്രമെന്നും കൊടിയേരി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, Election, Trending, Kodiyeri Balakrishnan, CPM will increase their vote in Re-Polling; Says Kodiyeri Balakrishnan

Powered by Info News For You

Comments
Post a Comment