ഐ പി എസ് വനിതാ ട്രെയിനിയെ ആക്രമിച്ച് മാല പിടിച്ച് പറിക്കാന്‍ ശ്രമിച്ചയാളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: (www.kvartha.com 06.05.2019) തിരുവനന്തപുരത്ത് ഐപിഎസ് വനിതാ ട്രെയിനിയെ ആക്രമിച്ച് മാലപിടിച്ച് പറിക്കാന്‍ ശ്രമിച്ചയാളെ തിരിച്ചറിഞ്ഞു. പ്രതി പൂന്തുറ സ്വദേശിയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രഭാത സവാരിക്കിറങ്ങിയ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്. തിരുവല്ലം പാച്ചല്ലൂര്‍ റോഡില്‍ ബൈക്കിലെത്തിയ യുവാവ് പ്രഭാത സവാരി നടത്തുകയായിരുന്ന വനിതാ ഐപിഎസ് ഓഫീസറെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബഹളം വെച്ച് പ്രതിയുടെ പിന്നാലെ പോയി പിടിക്കാന്‍ ശ്രമം നടന്നെങ്കിലും രക്ഷപ്പെട്ടു.

Accused identified woman IPS trainee, Thiruvananthapuram, News, Attack, Police, IPS Officer, CCTV, Kerala

സമീപത്തെ സി സി ടി വി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പ്രതിയെക്കുറിച്ചറിയാവുന്നവര്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് വിവരം കൈമാറണമെന്നും പോലീസ് അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Accused identified woman IPS trainee, Thiruvananthapuram, News, Attack, Police, IPS Officer, CCTV, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?