കനത്ത മഴയില്‍ മരം വീണ് വീട് തകര്‍ന്നു

കോട്ടയം: (www.kvartha.com 13.05.2019) ശക്തമായ മഴയില്‍ മരം വീണ് വീട് തകര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ നെടുംകുന്നം പഞ്ചായത്ത് 11ാം വാര്‍ഡില്‍ ചേലക്കൊമ്പ് ചുനയംമാക്കല്‍ പ്രദീപിന്റെ വീടാണ് മരം വീണ് തകര്‍ന്നത്.

അപകടം നടന്ന സമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ ആളപായമുണ്ടായില്ല.

Keywords: Kerala, News, Kottayam, Rain, House, Tree, House collapsed due to fell of tree in heavy rain.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?