ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാരോട് രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞത്; വൈറലായി പോസ്റ്റ്

ന്യൂഡല്‍ഹി: (www.kvartha.com 25.05.2019) വൈറലായി വയനാട്ടിലെ വോട്ടര്‍മാരെ പരാമര്‍ശിച്ചുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് മലയാളത്തില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റാണ് വൈറലായിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ തീരുമാനം ബഹുമാനിക്കുന്നുവെന്ന് ട്വിറ്ററില്‍ കുറിച്ച രാഹുല്‍ എല്ലാ പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിന് നന്ദി പറയുകയും ചെയ്തു.


പൊതുതെരഞ്ഞെടുപ്പില്‍ രണ്ടിടത്തായി മത്സരിച്ച രാഹുല്‍ അമേത്തിയില്‍ ബി ജെ പിയിലെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടെങ്കിലും വയനാട്ടില്‍ നാല് ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് വിജയിച്ച രാഹുല്‍ വയനാട്ടില്‍ നിന്ന് നേടിയത് 4,31,770 വോട്ടുകളായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Gandhi thanks Wayanad in Malayalam for choosing him, New Delhi, News, Politics, Lok Sabha, Election, Result, Winner, Twitter, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?