കളി കാര്യമായി; ക്ലബ്ബിലിരുന്ന് കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം കത്തികുത്തില്‍ കലാശിച്ചു; ഒരാള്‍ കൊല്ലപ്പെട്ടു
കോട്ടയം: (www.kvartha.com 18.05.2019) കോട്ടയത്ത് ക്ലബ്ബിലിരുന്ന് കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം കത്തികുത്തില്‍ കലാശിച്ചു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉഴവൂര്‍ ചേറ്റുകുളം സ്വദേശി സജിയാണ് കൊല്ലപ്പെട്ടത്.
ചേറ്റുകുളത്തെ ക്ലബ്ബില്‍ രാത്രി വൈദ്യുതി പോയപ്പോള്‍ ആയിരുന്നു സംഭവം. കളിയാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുന്നില്‍ കലാശിക്കുകയായിരുന്നുവെന്ന് കുറവിലങ്ങാട് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രതി പുതുവേലി സ്വദേശി ധനുപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kottayam, Kerala, News, Murder, Clash, Killed, Stabbed, Police, Arrested, Kottayam; Youth stabbed to death in club.
Keywords: Kottayam, Kerala, News, Murder, Clash, Killed, Stabbed, Police, Arrested, Kottayam; Youth stabbed to death in club.
Powered by Info News For You

Comments
Post a Comment