പേളി മാണിക്ക് മാംഗല്യം; പൂവണിയുന്നത് റിയാലിറ്റി ഷോയില്‍ മൊട്ടിട്ട പ്രണയം
എറണാകുളം: (www.kvartha.com 06.05.2019) നടി പേര്‍ലി മാണിക്കും നടന്‍ ശ്രീനിഷിനും പ്രണയസാഫല്യം. കഴിഞ്ഞദിവസം ആലുവ ചൊവ്വര സെന്റ് മേരീസ് ചര്‍ച്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അടുത്ത മാസം എട്ടിന് പാലക്കാട്ട് ശ്രീനിഷിന്റെ വീട്ടില്‍വെച്ച് ഹിന്ദു മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തും.
ഒരുപാട് ഊഹാപോഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും ശേഷമാണ് പെര്‍ളി മാണിയുടെയും ശ്രീനിഷിന്റെയും പ്രണയം സാക്ഷാത്കരിക്കപ്പെടുന്നത്. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Ernakulam, News, Marriage, Cinema, Entertainment, Pearly Manney Got Married

Powered by Info News For You

Comments
Post a Comment