കോടികള്‍ വിലവരുന്ന ഹാഷിഷ് ഓയിലുമായി എറണാകുളം സ്വദേശികള്‍ എക്സൈസ് പിടിയില്‍

തിരുവനന്തപുരം: (www.kvartha.com 24.05.2019) കോടികള്‍ വിലവരുന്ന ഹാഷിഷ് ഓയിലുമായി എറണാകുളം സ്വദേശികളായ മൂന്നുപേര്‍ എക്സൈസിന്റെ പിടിയില്‍. കാറില്‍ രഹസ്യ അറയില്‍ ചെച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. എക്‌സൈസ് പിടികൂടിയത് 11 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ്.

മനുവില്‍സണ്‍, അന്‍വര്‍ സാദത്ത്, രാജു എന്നീ മുന്ന് യുവാക്കള്‍ ലഹരി വസ്തു കാറില്‍ കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് വെണ്‍പാലത്ത് വച്ചാണ് യുവാക്കളെ എക്‌സൈസ് പിടികൂടിയത്.

 Three youngsters arrested in Trivandrum, Thiruvananthapuram, News, Kerala, Crime, Arrest

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Three youngsters arrested in Trivandrum, Thiruvananthapuram, News, Kerala, Crime, Arrest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?