ഒമാനില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

മസ്‌കത്ത്: (www.kvartha.com 29.05.2019) ചെറിയ പൊരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഒമാനില്‍ പൊതു-സ്വകാര്യ മേഖലയ്ക്കാണ് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. ജൂണ്‍ നാല് മുതല്‍ ജൂണ്‍ 6 വരെ മൂന്ന് ദിവസമായിരിക്കും സ്വകാര്യ മേഖലയ്ക്ക് അവധി. ടൈസ് ഓഫ് ഒമാന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

പൊതുമേഖലയ്ക്ക് രാജ്യത്ത് പരമാവധി അഞ്ച് ദിവസം വരെയാണ് പെരുന്നാളിന് അവധി ലഭിക്കുന്നത്. ജൂണ്‍ നാല് (റമദാന്‍ 29) മുതല്‍ ശവ്വാല്‍ മൂന്ന് വരെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധിയായിരിക്കും എന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Eid holidays announced in Oman, Muscat, News, Gulf, Eid, Holidays, Report

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keyword: Eid holidays announced in Oman, Muscat, News, Gulf, Eid, Holidays, Report


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?