ഫേസ്ബുക്ക് "രാജ്യത്ത്" ക്രിപ്‌റ്റോ കറന്‍സി നടപ്പിലാക്കുന്നു

സന്‍ഫ്രാന്‍സിസ്‌കോ: (www.kvartha.com 05.05.2019) ക്രിപ്‌റ്റോ കറന്‍സി സമ്പ്രദായം നടപ്പിലാക്കാനൊരുങ്ങി ഫേസ്ബുക്ക്. ബിറ്റ്‌സ് കോയിന്‍ മോഡലിലായിരിക്കും ഫേയ്ബുക്കിന്റെ പുതിയ കറന്‍സികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈനായി ഇടപാടുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്റ്റോ കറന്‍സി.

ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ സഹായത്തോടെയാണ് ഫേസ്ബുക്ക് ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കുക. അതേ സമയം ഫേസ്ബുക്ക് ക്രിപ്‌റ്റോ കറന്‍സി ആദ്യം അവതരിപ്പിക്കുക ഇന്ത്യയിലാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ മുന്‍ പേ-പാല്‍ പ്രസിഡന്റ് ഡേവിഡ് എ മാര്‍ക്കസിനെ ഫേസ്ബുക്ക് തങ്ങളുടെ ബ്ലോക് ചെയിന്‍ വിഭാഗത്തിന്റെ തലവനാക്കി നിയമിച്ചതായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പുതിയ കറന്‍സിയുടെ പ്രവര്‍ത്തനം നടക്കുക എന്നാണ് റിപ്പോര്‍ട്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: World, News, Social Network, Technology, Facebook, Business, facebook to implement cryptocurrency.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?