ഐപിഎല്‍ പൂരത്തിന് ഞായറാഴ്ച്ച തിരശ്ശീല വീഴും; കലാശക്കളിയില്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന പോരാട്ടം; സീസണിലെ നാലാം ഇന്ത്യന്‍ എല്‍ ക്ലാസിക്കോയില്‍ ചെന്നൈയും മുംബൈയും മുഖാമുഖം
ഹൈദരാബാദ്: (www.kvartha.com 12.05.2019) ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന് ഞായറാഴ്ച്ചത്തെ കലാശക്കളിയോടുകൂടി തിരശ്ശീല വീഴും. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും.
രാത്രി 7:30നാണു മത്സരം ആരംഭിക്കുന്നത്. ഇത് നാലാം തവണയാണ് സീസണില്‍ ചെന്നൈയും മുംബൈയും മുഖാമുഖം വരുന്നത്. ആദ്യ ക്വാളിഫയറടക്കം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജയം മുംബൈക്കൊപ്പമായിരുന്നു.
മൂന്നുവീതം ഐപിഎല്‍ കിരീട നേട്ടങ്ങളുമായി ചെന്നൈയും മുംബൈയും ഒപ്പത്തിനൊപ്പമാണ്. നാലാം തവണയാണ് ഐപിഎല്ലില്‍ ചെന്നൈയും മുംബൈയും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ രണ്ടു തവണ മുംബൈയും ഒരു തവണ ചെന്നൈയുമാണ് ജയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Hyderabad, Sports, News, IPL, Cricket, Mumbai Indians, Chennai Super Kings, IPL; mumbai vs Chennai Mach will be start on sunday.

Powered by Info News For You

Comments
Post a Comment