പ്രീമിയര്‍ ലീഗിന്റെ കനകകിരീടം തുടര്‍ച്ചയായ രണ്ടാം തവണയും എത്തിഹാദ് സ്‌റ്റേഡിയേത്തിലേക്ക്; അവസാനമത്സരത്തില്‍ ബ്രൈറ്റനെ പഞ്ഞിക്കിട്ട് പെപ്പിന്റെ പിള്ളേരുടെ കലാശക്കൊട്ട്
മാഞ്ചസ്റ്റര്‍: (www.kvartha.com 13.05.2019) അവസാന ലാപ്പിലെ ആവേശകരമായ ഫോട്ടോഫിനിഷിനൊടുവില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ലീഗിലെ അവസാന മത്സരത്തില്‍ ബ്രൈറ്റനെ 4-1ന് തോല്‍പ്പിച്ചാണ് സിറ്റി കപ്പുയര്‍ത്തിയത്.
38 കളികളില്‍നിന്ന് 98 പോയിന്റ് നേടിയാണ് പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ കിരീടം ചൂടിയത്. അവസാനമത്സരത്തില്‍ വോള്‍വറാംപ്ടനെ 2-0ന് കീഴടക്കിയെങ്കിലും ലിവര്‍പൂളിന് സിറ്റിക്ക് ഒരു പോയന്റ് പിറകില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 97 പോയിന്റാണ് ലിവര്‍പൂളിന്റെ സമ്പാദ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manchester City, Sports, Football, English Premier League, Liverpool, Manchester City Wins Premier League Title.

Powered by Info News For You

Comments
Post a Comment