ചെങ്കോട്ടയില്‍ കെ സുധാകരന്‍; പുലിമടയില്‍ യുഡിഎഫ് വിജയം
കണ്ണൂര്‍: (www.kvartha.com 23.05.2019) ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സിറ്റിംഗ് എംപി സിപിഎമ്മിന്റെ പി കെ ശ്രീമതിയെ മലര്‍ത്തിയടിച്ച് കെ സുധാകരന്‍. 94,559 വോട്ടിനാണ് സുധാകരന്റെ വിജയം.
കേരളം ഇടതുപക്ഷത്തെ കൈവിട്ടപ്പോള്‍ ചെങ്കോട്ടയെന്ന് അറിയപ്പെടുന്ന കണ്ണൂര്‍ ഒപ്പം നില്‍ക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
കെ സുധാകരന്‍ 5,29,741 വോട്ടും പി കെ ശ്രീമതി 4,35,182 വോട്ടും ബിജെപിയുടെ സി കെ പത്മനാഭന്‍ 68,509 വോട്ടുകളും നേടി.
Keywords: Kerala, News, Kannur, K.Sudhakaran, UDF, Politics, Trending, Election, Lok Sabha, Result, K Sudhakaran beats PK Sreemathi.

Powered by Info News For You

Comments
Post a Comment