പുത്തന്‍ കോംപാക്ട് എസ്‌യുവിയായ വെന്യൂ; ആദ്യ ദിനം തന്നെ റെക്കോര്‍ഡ് ബുക്കിംഗ്
കൊച്ചി: (www.kvartha.com 04.05.2019) പുതിയ കോംപാക്ട് എസ് യു വിയായ വെന്യൂവിന്റെ ബുക്കിംഗ് ആദ്യ ദിനം തന്നെ റെക്കോര്‍ഡിലേക്ക്.
രണ്ടായിരത്തോളം ബുക്കിങ്ങാണ് ആദ്യ ദിവസം തന്നെ വെന്യൂ സ്വന്തമാക്കിയതെന്നാണ് കമ്പനി അവകാശപ്പട്ടത്. അതായത് മണിക്കൂറില്‍ ശരാശരി 84 ബുക്കിങ്ങാണ് വെന്യുവിന് ഉണ്ടായതെന്നും എസ് യു വി വിഭാഗത്തില്‍ ഇതു റെക്കോഡാണെന്നും ഹ്യുണ്ടെയ് അറിയിച്ചു.
മണിക്കൂറില്‍ ശരാശരി 84 ബുക്കിംഗോടെ എസ് യു വി വിഭാഗത്തില്‍ പുതിയ ചരിത്രം രചിച്ചിരിക്കുകയാണെന്ന് വെന്യൂവെന്ന് ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് വില്‍പ്പന വിഭാഗം മേധാവി വികാസ് ജെയിന്‍ അവകാശപ്പെട്ടു. രൂപകല്‍പ്പന, കരുത്ത്, ട്രാന്‍സ്മിഷന്‍, കണക്ടിവിറ്റി തുടങ്ങിയ മേഖലകളിലൊക്കെ സ്വീകാര്യത നേടാന്‍ വെന്യൂവിന് സാധിച്ചിട്ടുണ്ടെന്നും ഹ്യുണ്ടേയ് വിലയിരുത്തുന്നു.
ടെലികോം മേഖലയിലെ അടിസ്ഥാന സൗകര്യം വികസിച്ചതോടെ അര്‍ധനഗര മേഖലകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ ബുക്കിംഗിലും ഗണ്യമായ വര്‍ധനയുണ്ടെന്നു ഹ്യുണ്ടേയ് വ്യക്തമാക്കുന്നു. മേയ് 21നു വില്‍പ്പനയ്‌ക്കെത്തുമെന്ന് കരുതുന്ന വെന്യൂ, ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെ വെബ്‌സൈറ്റ് മുഖേനയും ബുക്ക് ചെയ്യാന്‍ കമ്പനി അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വ്യവസ്ഥയില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സമീപമുള്ള ഡീലര്‍ഷിപ് മുഖേനയാവും പുത്തന്‍ വെന്യൂ കൈമാറുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2019 Hyunda venue compact SUV receives 2,000 booking in a day, Kochi, News, Kerala, Technology, Record, Business.

Powered by Info News For You

Comments
Post a Comment