ഭീകരാക്രമണത്തില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ താലിബാന്‍ ഭീകരരെന്ന് പോലീസ്

കാബൂള്‍: (www.kvartha.com 12.05.2019) അഫ്ഗാനിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗാനി പ്രവിശ്യയിലാണ് ഭീകരാക്രമണമുണ്ടായത്. കുഴിബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ അഫ്ഗാന്‍ ഭീകരരാണെന്ന് പോലീസ് പറഞ്ഞു. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ താലിബാനോ മറ്റു ഭീകരസംഘടനകളോ ഏറ്റെടുത്തിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Afghanistan, Kabul, Police, Terror Attack, Taliban Terrorists, Killed, Road, Bomb Blast, World, 8 children killed in roadside bomb blast in Afghanistan. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?