ഡി സി സി അംഗത്തിന്റെ തുണിക്കട തല്ലിത്തകര്‍ത്ത കേസില്‍ പ്രതികളായ സി പി എം നേതാക്കളെ കോടതി വെറുതെവിട്ടു

കാസര്‍കോട്: (www.kasargodvartha.com 29.05.2019) ഡി സി സി അംഗത്തിന്റെ തുണിക്കട തല്ലിത്തകര്‍ത്ത കേസില്‍ പ്രതികളായ സി പി എം നേതാക്കളെ കോടതി വെറുതെവിട്ടു. ഡി സി സി അംഗം സോമശേഖരുടെ തുണിക്കട തല്ലിത്തകര്‍ത്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി പി എം പെര്‍ള മുന്‍ ലോക്കല്‍ സെക്രട്ടറി രാമകൃഷ്ണ റൈ, എന്‍മകജെ മുന്‍ ലോക്കല്‍ സെക്രട്ടറി മഞ്ജുനാഥ, മണിയംപാറ മുന്‍ ബ്രാഞ്ച് സെക്രട്ടറി അബെല്ല ഡിസൂസ, മണിയംപാറ ബ്രാഞ്ച് അംഗം കുഞ്ഞിക്കണ്ണന്‍ ആശാരി എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) വെറുതെ വിട്ടത്.

2009 ഫെബ്രുവരി 10നാണ് സോമശേഖരയുടെ തുണിക്കടക്ക് നേരെ ആക്രമണമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, court, case, court, Attack case accused acquitted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?