ഒടുവില്‍ കുറ്റം സമ്മതിച്ചു, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലാണെന്ന് മോദിയുടെ ഉപദേശകന്‍, സമ്പദ് വ്യവസ്ഥയുടെ പ്രതിസന്ധികള്‍ നമ്മള്‍ കരുതുന്നതിലും ആഴത്തിലുള്ളതാണെന്ന് സാമ്പത്തിക ഉപദേശ്ടാവ് റഥിന്‍ റോയ്, ബ്രസീലും ദക്ഷിണാഫ്രിക്കയും നേരിടേണ്ടിവന്ന പ്രതിസന്ധിയിലേക്ക് ഇന്ത്യയും നീങ്ങിയേക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: (www.kvartha.com 09.05.2019) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലാണെന്ന് മോദിയുടെ ഉപദേശകന്റെ വെളിപ്പെടുത്തല്‍. സമ്പദ് വ്യവസ്ഥയുടെ പ്രതിസന്ധികള്‍ നമ്മള്‍ കരുതുന്നതിലും ആഴത്തിലുള്ളതാണെന്നും ബ്രസീലും ദക്ഷിണാഫ്രിക്കയും നേരിടേണ്ടിവന്ന പ്രതിസന്ധിയിലേക്ക് ഇന്ത്യയും നീങ്ങിയേക്കുമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ്ടാവ് റഥിന്‍ റോയ് മുന്നറിയിപ്പ് നല്‍കി.
Keywords: Indian economy faces structural slowdown, says Modi adviser, New Delhi, News, National, Business, Narendra Modi, Economic Crisis.
ഇന്ത്യന് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് റഥിന്‍ റോയിയുടെ കണ്ടെത്തല്‍. 1991 മുതല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തിലായിരുന്നില്ല, ഇന്ത്യന്‍ ജനസംഖ്യയിലെ 10 കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചായിരുന്നു. എന്നാല്‍ ഇതിന്റെ പരമാവധിയിലാണ് രാജ്യം ഇപ്പോള്‍ എത്തി നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indian economy faces structural slowdown, says Modi adviser, New Delhi, News, National, Business, Narendra Modi, Economic Crisis.
Powered by Info News For You

Comments
Post a Comment