ഒമാനിലെ വെള്ളപൊക്കം; കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, രണ്ട് വയസുകാരനായി തെരച്ചില്‍ തുടരും
മസ്‌കറ്റ്: (www.kvartha.com 30.05.2019) കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ ഇന്ത്യക്കാരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി സര്‍ദാര്‍ ഫസലിന്റെ മകന്റെ മൃതദേഹമാണ് കണ്ടെടുത്തത്. 28 ദിവസം മാത്രമായിരുന്നു മകന്റെ പ്രായം.സര്‍ദാര്‍ ഫസല്‍ അഹമ്മദിനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് കുടുംബം ഒന്നിച്ച് ഒമാനിലെത്തിയത്. ഇയാള്‍ ഒമാനില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഇതോടെ വെള്ളപ്പൊക്കത്തില്‍ മരിച്ച ആകെ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെയും കണ്ടെടുത്തു.
ഒമാനിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ വാദി ബനീ ഖാലിദില്‍ വച്ചാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. വാദി ബനീ ഖാലിദില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. മഴയും മൂടല്‍മഞ്ഞുംകനത്തപ്പോള്‍ കാറിന്റെ ഡോര്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സര്‍ദാറിന്റെ നാല് വയസ്സുള്ള മകള്‍ സിദ്‌റ ഒഴുക്കില്‍പ്പെടുകയായിരുന്നു. രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തെരച്ചിലില്‍ ആദ്യം സര്‍ദാറിന്റെ അമ്മയുടെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ട് പേരുടെ മൃതദേഹം കൂടി കിട്ടിയിരുന്നു. രണ്ട് വയസുകാരനായി തെരച്ചില്‍ തുടരുകയാണ്. ആകെ ഇതുവരെയായി 5 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Gulf, Oman, Flood, Indian, Family, Dead Body, Maharashtra, Accident, Flood in oman, one more dead body found

Powered by Info News For You

Comments
Post a Comment