മുഖ്യമന്ത്രി പിണറായിയുടെ മണ്ഡലത്തിലും എല്‍ ഡി എഫ് പിന്നില്‍

കണ്ണൂര്‍: (www.kvartha.com 23.05.2019) കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പെട്ട മുഖ്യമന്ത്രി പിണറായിയുടെ നിയമസഭാ മണ്ഡലമായ ധര്‍മടത്തില്‍ എല്‍ ഡി എഫ് പിന്നില്‍. രണ്ട് റൗണ്ട് വോട്ട് എണ്ണിയപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയേക്കാള്‍ 2819 വോട്ടിന്റെ ലീഡ് നേടി.


കേരളത്തില്‍ വലിയ തിരിച്ചടിയാണ് സി പി എമ്മും എല്‍ ഡി എഫും നേരിടുന്നത്. എല്‍ ഡി എഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായിക്കായിരിക്കുമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പോലും എല്‍ ഡി എഫ് പിന്നിലായതോടെ വ്യക്തമാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Sudhakaran leed in Dharmadam, Kannur, News, Lok Sabha, Election, Result, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?