അത്താഴത്തിന് എഴുന്നേറ്റ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

ആദൂര്‍: (www.kasargodvartha.com 21.05.2019) അത്താഴത്തിന് എഴുന്നേറ്റ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ആദൂര്‍ അര്‍ണനടുക്കം ഗോപാലക്കൊച്ചിയിലെ പരേതനായ അബൂബക്കറിന്റെ ഭാര്യ സുബൈദ (45)യാണ് മരിച്ചത്. നോമ്പ് അനുഷ്ടിക്കാനായി പുലര്‍ച്ചെ അത്താഴത്തിന് എഴുന്നേറ്റ സുബൈദയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മക്കള്‍: അബൂതാഹിര്‍, ഫാത്വിമത്ത് അഫ്റ. സഹോദരങ്ങള്‍: മുസ്തഫ, മൈമൂന, റംല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Adoor, Kasaragod, Kerala, News, Obituary, Ramadan, Hospital, Death, Arnadukkam Subaida passes away. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?